എന്നെ മറക്കൂ

എഴുതുവാന്‍ മോഹമിന്നേറെയാണെങ്കിലും
അറിവെനിക്കജ്ഞാന ദേശമല്ലോ
പിരിയുവാന്‍ ഏറെ പ്രയാസമുണ്ടെങ്കിലും
വിധിയിന്നു മുനില്‍ പ്രവിശ്യയല്ലൊ
പ്രീദിതനായി നടന്നു ഞാനെങ്കിലും
പ്രേക്ഷകനല്ല പ്രബുദ്ധനല്ല
കാദീശ്നായിച്ചമഞ്ഞു ഞാനെങ്കിലും
പാതകനല്ല പതിതല്ല
ബാന്ധവനാണു ഞാന്‍ ലോകത്തിനെങ്കിലും
പ്രാക്രതനല്ല പ്രദീപമല്ല
ഗാന്ധര്‍വമെന്റെ വിധിയായിയെത്തിലൊ
ക്ഷത്രിയനല്ല ഗന്ധര്‍വനല്ല.

3 comments:

  1. കവിത നന്നായിട്ടുണ്ട്.അക്ഷരത്തെറ്റ് ഒഴിവാക്കിയാൽ നന്നായിരുന്നു.

    ReplyDelete
  2. മീരാ,

    അഭിപ്രായത്തിനു വളരെ നന്ദി.മേലില്‍ ശ്രദ്ധിക്കാം

    ReplyDelete
  3. entha krishnabhadra... create more and more

    ReplyDelete